May 31, 2026

ബൈക്ക് അപകടത്തിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു

0
20231215 142333
By ന്യൂസ് വയനാട് ബ്യൂറോ

 

കാക്കവയൽ: പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. വെങ്ങപ്പള്ളി അത്തിമൂല കോളനിയിലെ ചിഞ്ചു (30) ആണ് മരിച്ചത്. കഴിഞ്ഞ ഡിസംബർ ഏഴിന് വൈകീട്ട് യുവതി സഞ്ചരിച്ച ബൈക്ക് മറിഞ്ഞായിരുന്നു അപകടം. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരിച്ചത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *