May 31, 2026

ഭാരത്‌ സേവക് സമാജ് ദേശീയ പുരസ്‌കാരം നേടിയ സിന്ധു വയനാടിനെ അനുമോദിച്ചു

0
20231215 152444
By ന്യൂസ് വയനാട് ബ്യൂറോ

കല്പറ്റ : സാഹിത്യ മേഖലയിലെ സമഗ്ര സംഭാവനക്കുള്ള ഭാരത്‌ സേവക് സമാജ് ദേശീയ പുരസ്‌കാരം നേടിയ അക്ഷര ദീപം സാംസ്‌കാരിക സമിതി വയനാട് ജില്ല സെക്രട്ടറി സിന്ധു വയനാടിനെ അക്ഷര ദീപം സാംസ്കാരിക സമിതി വയനാട് ജില്ല കമ്മിറ്റി അനുമോദിച്ചു.സംസ്ഥാന സെക്രട്ടറി ടി വിജയൻ അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്തു.ടി കെ മുസ്തഫ അധ്യക്ഷൻ ആയിരുന്നു.അഞ്ജലി ടീച്ചർ, ജോയ് ഐക്കരക്കുടി, രഞ്ജിത്ത് നടവയൽ, സുമി മീനങ്ങാടി,കെ മോഹൻ കുമാർ എന്നിവർ സംസാരിച്ചു.പി ടി ലേഖ സ്വാഗതവും ഇന്ദിര ഗംഗാധരൻ നന്ദിയും പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *