September 17, 2026

പി.വത്സല അനുസ്മരണം ഞായറാഴ്ച 

0
Img 20231215 162600
By ന്യൂസ് വയനാട് ബ്യൂറോ

 

മാനന്തവാടി: മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത്ലൈബ്രറി കൗൺസിൽ പുരോഗമന കലാ സാഹിത്യ സംഘം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പി.വത്സല അനുസ്മരണം മാനന്തവാടി ഗവൺമെന്റ് യു.പി സ്കൂൾ ഓഡിറ്റോറിയത്തിൽ 17.12.23 ഞായർ മൂന്ന് മണിക്ക് സാഹിത്യ അക്കാദമി വൈസ് ചെയർമാൻ അശോകൻ ചെരുവിൽ ഉദ്ഘാടനം ചെയ്യും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *