June 22, 2026

ഇന്ത്യയിലെ ജനതപരിവാറുകളെ ഒന്നിപ്പിക്കാൻ നേതൃത്വം കൊടുക്കും: ജെ.ഡി.എസ്

0
Img 20231216 Wa0060
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപ്പറ്റ : മതേതര പക്ഷത്ത് ഉറച്ചു നിൽക്കുകയും ഇന്ത്യയിലെ സോഷ്യലിസ്റ്റ്

പുനരേകീകരണ പ്രക്രിയയുടെ ഭാഗമായി ജനത പരിവാറുകളെ ഒന്നിപ്പിക്കാൻ നിലകൊള്ളുകയും ചെയ്യുമെന്ന് ജനതാദൾ എസ് ദേശീയ സീനിയർ നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ സി.എം ഇബ്രാഹിം പറഞ്ഞു.

കൽപ്പറ്റയിൽ സ്വകാര്യ സന്ദർശനത്തിനു എത്തിയ അദ്ദേഹം മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു.ജനതാദൾ നേതാവും വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ജുനൈദ് കൈപ്പാണിയും കൂടെയുണ്ടായിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *