June 22, 2026

എം.ഡി.എം.എയും മയക്കുമരുന്നു ഗുളികയുമായി മലപ്പുറം സ്വദേശികള്‍ അറസ്റ്റില്‍

0
Img 20231216 Wa0061
By ന്യൂസ് വയനാട് ബ്യൂറോ

 

ബത്തേരി: എം.ഡി.എം.എയും മയക്കുമരുന്നു ഗുളികയുമായി മലപ്പുറം സ്വദേശികളായ യുവാക്കള്‍ അറസ്റ്റില്‍.0 .47 ഗ്രാം എം.ഡി.എം.എയുമായി മഞ്ചേരി, തുവ്വൂര്‍, വിലങ്ങല്‍പൊയില്‍ ടി.എച്ച്. ഹാഫിസ് മുഹമ്മദ്(24)നെയും, 0.34 ഗ്രാം മയക്കുമരുന്നു ഗുളികയുമായി മഞ്ചേരി, പന്തല്ലൂര്‍ ചാത്തന്‍ചിറ, സി. ഇബ്രാഹിം ബാദുഷ(25)യെയുമാണ് ബത്തേരി പോലീസ് അറസ്റ്റ് ചെയ്തത്. 15.12.2023 തീയതി വൈകിട്ട് എസ്.ഐ കെ.വി. ശശികുമാറിന്റെ നേതൃത്വത്തില്‍ മുത്തങ്ങ തകരപ്പാടിയിലെ പോലീസ് ചെക്ക് പോസ്റ്റിന് സമീപം വെച്ച് നടത്തിയ വാഹന പരിശോധനയിലാണ് ഇവര്‍ പിടിയിലാകുന്നത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *