News Wayanad സംസ്ഥാന സ്കൂൾ കലോത്സവം ; അറബിക് പദ്യം ചൊല്ലലിൽ എ ഗ്രേഡ് നേടി ശാദിയ ഫാത്തിമ പി. കെ January 6, 2024 0 By ന്യൂസ് വയനാട് ബ്യൂറോ കൽപ്പറ്റ : സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കണ്ടറി വിഭാഗം അറബിക് പദ്യം ചൊല്ലലിൽ ശാദിയ ഫാത്തിമ പി. കെ എ ഗ്രേഡ് നേടി. ജി എച്ച് എസ് എസ് പനമരം സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയാണ്. കൈതക്കൽ സ്വദേശികളായ അബ്ദുൽ ഖാദർ – ഹാജറ ദമ്പതികളുടെ മകളാണ് . Post navigation Previous: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സംസ്കൃതം ഉപന്യാസ മത്സരത്തിൽ എ ഗ്രേഡ് നേടി അശ്വതി കെ.പി Next: യാത്രയയപ്പ് നൽകി Also read News Wayanad ആയുഷ് ക്ലിക്ക് 2026; റീൽസ് മത്സരം സംഘടിപ്പിക്കുന്നു September 16, 2026 0 News Wayanad വിമുക്തഭടന്മാര്ക്ക് എംപ്ലോയ്മെന്റ് രജിസ്ട്രേഷന് പുതുക്കാം September 16, 2026 0 News Wayanad കാർ നിയന്ത്രണം വിട്ട് സംരക്ഷണ ഭിത്തിയിലിടിച്ചു; വയനാട് സ്വദേശിനിക്ക് ദാരുണാന്ത്യം September 16, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply