July 10, 2026

മികച്ച സംരംഭകരായി തെരഞ്ഞെടുക്കപ്പെട്ട പി കെ കെ ഗ്രൂപ്പിനെ മുസ്ലിം ലീഗ് ആദരിച്ചു

0
Img 20240111 124740
By ന്യൂസ് വയനാട് ബ്യൂറോ

 

വെള്ളമുണ്ട: കേരള ഗവൺമെൻ്റ് സംസ്ഥാനത്തെ മികച്ച സംരംഭകരായി തെരഞ്ഞെടുക്കപ്പെട്ട പി കെ കെ ഗ്രൂപ്പിനെ വെള്ളമുണ്ട സിറ്റി ശാഖാ മുസ്ലിം ലീഗ് കമ്മിറ്റി ആദരിച്ചു.പി മോയി അദ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം പി മുഹമ്മദ് ഉദ്ഘാടനം ചെയ്തു.ടി നാസർ.എ പി മമ്മു ഹാജി. റഹ്മാൻ.ഖമർ ലൈല.ടി അസീസ്.ഖാലിദ്,അഷറഫ്, അജ്മൽ.റഹ്മാൻ പി തുടങ്ങിയവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *