May 10, 2026

നിയമ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

0
20240112 152745
By ന്യൂസ് വയനാട് ബ്യൂറോ

പൊഴുതന: പൊഴുതന വൈത്തിരി താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വർദ്ദിച്ചുവരുന്ന ചൈൽഡ് മാരേജിനെതിരെ അച്ചൂർ ഹൈസ്‌കൂളിലെ വിദ്യാർത്ഥികൾക്കായി ചൈൽഡ് മാരേജ് നിയമങ്ങളെ കുറിച്ചു നിയമ ബോധവൽക്കരണ ക്‌ളാസ് സംഘടിപ്പിച്ചു.പരിപാടി സ്‌കൂൾ ഹെഡ്മാസ്റ്റർ സന്തോഷ് കെ.കെ ഉദ്ഘാടനം ചെയ്തു. അഡ്വ,ഡിക്സൻ,രജനി,പി.കെ.ആർ.വൈശാഖ്.പി.എൽ.വി മുനീർ,ബരീറ പി.കെ എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *