May 10, 2026

വീണ്ടും രാഹുല്‍’ വീഡിയോ ഗാനം പ്രകാശനം ചെയ്തു              

0
Img 20240116 174226
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ: ഭാരത് ജോ ഡാ ന്യായ് യാത്രക്ക് അഭിവാദനവുമായികെപിസിസി. സംസ്‌ക്കാര സാഹിതി വയനാട് ജില്ലാ കമ്മിറ്റി തയ്യാറാക്കിയ ‘വീണ്ടും രാഹുല്‍’വീഡിയോ ഗാനം ഡി സി സി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍ ശ്രീജി ജോസഫിന് നല്‍കി പ്രകാശനം ചെയ്തു.ജില്ലാ പ്രസിഡന്റ് സുരേഷ് ബാബു വാളല്‍ അധ്യക്ഷം വഹിച്ചു. കെ പി സി സി മെമ്പര്‍ പി പി ആലി, ഡി സി സി വൈസ് പ്രസിഡന്റ് ഒ വി അപ്പച്ചന്‍, സംസ്‌ക്കാര സാഹിതി സംസ്ഥാന ജനറല്‍ സെക്രട്ടറി സുനില്‍ മടപ്പള്ളി, ഗാനരചയിതാവ്‌സലീം താഴത്തൂര്‍, ബിനുമാങ്കുട്ടത്തില്‍, സുന്ദര്‍രാജ് എടപ്പെട്ടി, കെ പത്മനാഭന്‍ ,ഒ ജെ മാത്യു,വിനോദ് തോട്ടത്തില്‍, വയനാട് സക്കറിയാസ് ,രമേശന്‍ മാണിക്യന്‍, ടി എ മുഹമ്മദ് തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായി

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *