May 10, 2026

ചിത്ര വർണ്ണങ്ങൾ ഗ്ലാസ് പെയിൻറിങ് പഠന ശില്പശാല സംഘടിപ്പിച്ചു.

0
Img 20240118 200940
By ന്യൂസ് വയനാട് ബ്യൂറോ

 

പുൽപ്പള്ളി: കാപ്പിസെറ്റ് എം എം ജി എച്ച് എസ് സ്കൂളിൽ പ്രത്യേക പഠന പോഷണ പദ്ധതിയുടെ ഭാഗമായി യുപി വിഭാഗം കുട്ടികൾക്കായി ചിത്ര വർണ്ണങ്ങൾ എന്ന പേരിൽ ഗ്ലാസ് പെയിൻറിങ് ശില്പശാല സംഘടിപ്പിച്ചു.പ്രമുഖ ആർട്ടിസ്റ്റും ഡിസൈനറുമായ ലിജി ജോർജ് ശില്പശാലയ്ക്ക് നേതൃത്വം നൽകി. പി. ടി. എ പ്രസിഡണ്ട് യു.എൻ കുശൻ, മാർഗരറ്റ് മാനുവൽ , ബിജു കെ ഡി, മോഹനൻ കെ.കെ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *