April 16, 2026

സ്റ്റാർസ് ഈവ് 2കെ 24 സംഘാടക സമിതി രൂപീകരിച്ചു

0
Img 20240119 Wa0029
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി: അസംപ്ഷൻ എ യു പി സ്കൂളിൻ്റെ നേതൃത്വത്തിൽ ജനുവരി 31ന് നടക്കുന്ന സ്റ്റാർസ് ഈവ് 2കെ 24 സംഘാടക സമിതി രൂപീകരിച്ചു.

റവ.ഫ. ഡോ :ജോസഫ് പരുവുമ്മേൽ രക്ഷാധികാരിയും റ്റിജി ചെറുതോട്ടിൽ ചെയർമാനും  സ്റ്റാൻലി ജേക്കബ് ജനറൽ കൺവീനറും  ബെനി റ്റി.റ്റി കൺവീനറായും സംഘാടക സമിതി രൂപീകരിച്ചു. റ്റിജി ചെറുതോട്ടിൽ, ബിജി വർഗീസ് ,ബെന്നി റ്റി.റ്റി, ശ്രീജ ഡേവിഡ്, ബീന മാത്യു, സി. പ്രിയ തോമസ് എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *