April 15, 2026

ആംബുലന്‍സിന്റെ രേഖകള്‍ കൈമാറി

0
20240120 171627
By ന്യൂസ് വയനാട് ബ്യൂറോ

 

മാനന്തവാടി: വയനാട് മെഡിക്കല്‍ കോളേജ് സെക്കണ്ടറി പാലിയേറ്റീവ് ക്ലിനിക്കിന് മാനന്തവാടി പ്രസ്സ് ക്ലബ്ബ് നല്‍കിയ ആംബുലന്‍സിന്റെ രേഖകള്‍ കൈമാറി. മെഡിക്കല്‍ കോളേജില്‍ നടന്ന ചടങ്ങില്‍ പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ് അരുണ്‍ വിന്‍സെന്റ് ആര്‍.എം.ഒ. ഡോ.അരുണ്‍ ജോസിനാണ് രേഖകള്‍ കൈമാറിയത്. പ്രസ്സ് ക്ലബ്ബ് സെക്രട്ടറി സുരേഷ് തലപ്പുഴ, ഭാരവാഹികളായ അശോകന്‍ ഒഴക്കോടി, ജസ്റ്റിന്‍ ചെഞ്ചട്ടയില്‍, ബിജു കിഴക്കേടം, എ.ഷമീര്‍, കെ.എം. ഷിനോജ്, ലത്തീഫ് പടയന്‍, പാലിയേറ്റീവ് ഭാരവാഹികളായ ഷാജന്‍ ജോസ്, ഡോ.ഷോബി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *