May 10, 2026

ജലവിതരണം മുടങ്ങും

0
20240123 144214
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപ്പറ്റ: കല്‍പ്പറ്റ ഫാത്തിമാ മാതാ ആശുപത്രി റോഡില്‍ പാലത്തിന്റ അറ്റകുറ്റപ്രവര്‍ത്തിയുടെ ഭാഗമായി പാലത്തിനോട് ചേര്‍ന്നുള്ള ജലവിതരണ പൈപ്പ് മാറ്റി സ്ഥാപിക്കുന്നതിനാല്‍ കല്‍പ്പറ്റ നഗരസഭയിലെ പള്ളിത്താഴെ,അമ്പിലേരി ഒരുഭാഗം, ഫാത്തിമാക്കുന്ന്, ചുങ്കം മുതല്‍ എടഗുനി പാലം, എടഗുനി വയല്‍, എടഗുനി ടാങ്ക് ഭാഗം, എടഗുനി കോളനി, വെയര്‍ ഹൗസ്, മുണ്ടേരി റോഡ് ഒരുഭാഗം,എരഞ്ഞിവയല്‍, തുര്‍ക്കി റോഡ്, വികാസ് റോഡ്, നാരകക്കണ്ടി കോളനി ഭാഗം, തുര്‍ക്കി അങ്കണവാടി, എ.കെ.ജി ഭാഗം, വട്ടക്കാരി റോഡ് എന്നിവടങ്ങളില്‍ ജനുവരി 24 മുതല്‍ 28 വരെ ജലവിതരണം മുടങ്ങുമെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *