October 25, 2026

പിച്ച തെണ്ടൽ സമരം നടത്തി കെ എസ് യൂ വയനാട് ജില്ലാ കമ്മിറ്റി

0
Img 20240124 101436
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപ്പറ്റ:എസ് എസ് എൽ സി മോഡൽ പരീക്ഷ ചോദ്യപേപ്പർ അച്ചടിക്കുന്നതിന് വിദ്യാർത്ഥികളിൽ നിന്ന് പത്ത് രൂപ നിരക്കിൽ പണപിരിവ് നടത്താനുള്ള വിദ്യാർത്ഥിവിരുദ്ധ സർക്കാർ ഉത്തരവിൽ പ്രതിഷേധിച്ച് കെ എസ് യു വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പിച്ചതേണ്ടൽ സമരം നടത്തി, നിരന്തരമായി വിദ്യാർത്ഥി വിരുദ്ധനിലപാടുകൾ സ്വീകരിക്കുന്നസർക്കാരിനെതിരെഒന്നിനെതിരെ ഒന്നായി നിരന്തരം സമരം ചെയ്യേണ്ട സാഹചര്യമാണ് നിലവിലുള്ളത്, ഇനിയും സർക്കാർ തിരുത്താൻ തയ്യാറായില്ലെങ്കിൽ ശക്തമായ പ്രതിഷേധവുമായി കേരള വിദ്യാർഥി യൂണിയൻ മുമ്പോട്ട് പോകുമെന്ന് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് കെഎസ്‌യു ജില്ലാ പ്രസിഡണ്ട് അഡ്വ ഗൗതം ഗോകുൽദാസ് പറഞ്ഞു, അശ്വിൻ ദേവ് രോഹിത്ത് ശശി, മെൽ എലിസമ്പത്ത്, അഫിൻ ദേവസ്യ, ജിയോ, അൽത്താഫ്, റാഹിൽ തുടങ്ങിയവർ നേതൃത്വം നൽകി

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *