July 11, 2026

കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയി ഹിറ്റ് ആന്‍ഡ് റണ്‍ നിയമം പിന്‍വലിക്കണം :ഐഎന്‍ടിയുസി ധർണ്ണ നടത്തി

0
Img 20240127 130227
By ന്യൂസ് വയനാട് ബ്യൂറോ

 

ബത്തേരി: കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയി ഹിറ്റ് ആന്‍ഡ് റണ്‍ നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഐഎന്‍ടിയുസി പ്രവര്‍ത്തകര്‍ പോസ്റ്റ് ഓഫീസിനു മുന്നില്‍ ധര്‍ണ നടത്തി. ഉമ്മര്‍ കുണ്ടാട്ടില്‍ ഉദ്ഘാടനം ചെയ്തു. ജിജി അലക്‌സ് അധ്യക്ഷത വഹിച്ചു. സി.എ. ഗോപി മുഖ്യപ്രഭാഷണം നടത്തി. കെ.യു. മാനു, സലാം മീനങ്ങാടി, അസീസ് മാടാല, മനോജ് ഉപ്പാന്‍, മുനീബ് ചീരാല്‍, പി.ജെ. ഷാജി, എം.പി. റിജേഷ് , എം.ബി. വിത്സണ്‍, വി.ആര്‍. ഷാജി, ഒ.ജെ. ജോയ്, സി.ജെ. സണ്ണി, മണി നാരായണന്‍, എ.കെ. ഷാജി, ഹാരിസ്, എം. മാധവന്‍, വിനീഷ് കുട്ടന്‍, കെ.ഒ. ജോയ്, ജിജോ ടെമ്പോ എന്നിവര്‍ പ്രസംഗിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *