May 10, 2026

കാടറിയാൻ യാത്ര നടത്തി

0
Img 20240130 152612
By ന്യൂസ് വയനാട് ബ്യൂറോ

 

വൈത്തിരി: കോളിച്ചാൽ സ്നേഹതീരം കൂട്ടായ്മയുടെ നേതൃത്വത്തിൽ സുഗന്ധഗിരി അംബയിലേക്ക് കാടിനെ അറിയാൻ എന്ന സന്ദേശവുമായി യാത്ര നടത്തി. കാടിനെ അറിയാൻ എന്ന വിഷയത്തിൽ ബീറ്റ് ഫോറസ്റ്റ് ഓഫിസർ ദീപ്തി ക്ലാസ് നടത്തി ഉദ്ഘാടനം ചെയ്തു. ജയന്തി, രവി, അഗേഷ്, ചന്ദ്രൻ, പിഡി ദാസൻ , സി.ഉബൈദ് എന്നിവർ സംസാരിച്ചു. ഫോറസ്റ്റ് ഫീൽഡ് സ്റ്റാഫ് ജോൺസൺ സംഘത്തിന്റെ കൂടെ ഉണ്ടായിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news