May 10, 2026

സ്റ്റാർ ഈവ് 2കെ 24 നാളെ 

0
Img 20240130 153023
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി:അസംപ്ഷൻ എ യു പി സകൂളിൽ സ്റ്റാർ ഈവ് 2കെ 24 നാളെ സ്കൂൾ ഗ്രൗണ്ടിൽ നടക്കും. സാംസ്കാരിക സമ്മേളനവും, ആയിരത്തി ഇരുന്നൂറോളം വിദ്യാർത്ഥികൾ അവതരപ്പിക്കുന്ന വൈവിദ്യമായ കാലാസന്ധ്യ, യാത്രയയപ്പ് സമ്മേളനം,ആദരിക്കൽ ചടങ്ങ്തുടങ്ങിയവയുടെ ഒരുക്കങ്ങൾ പൂർത്തിയായി എന്നത് സംഘാടക സമിതി ചെയർമാൻ റ്റിജി ചെറുതോട്ടിൽ ജനറൽ കൺവീനർ സ്റ്റാൻലി ജേക്കബ് കൺവീനർ ബെന്നി റ്റി.റ്റി എന്നിവർ അറിയിച്ചു.

കോർപ്പറേറ്റ് മാനേജർ റവ.ഫാ.സിജോ ഇളം കുന്നപ്പുഴ, മാനേജർ റവ.ഫാ.ഡോ: ജോസഫ് പരുവുമ്മേൽ, സുൽത്താൻ ബത്തേരി മുൻസിപ്പൽ ചെയർമാർ ടി.കെ .രമേശ്‌ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയമാർ ടോം ജോസ്, കൗൺസിലർ നിഷ സാബു, എ ഇ ഒ ജോളി മാത്യു,ഹൈസ്കൂൾ ഹെഡ്മാറ്റർ ബിനു തോമസ്, എം പി റ്റി എ പ്രസിഡൻ്റ് ശ്രീജ ഡേവിഡ്, ഗീത ടി ജോർജ്, ഷിനോജ് പാപ്പച്ചൻ ,ബീന മാത്യു, അസംപ്ഷൻ എ യു പി സ്കൂൾ വിദ്യാർത്ഥി ടോപ്പ് സിംഗർ ഫെയിം മാസ്റ്റർ മെബിൻ മാർട്ടിൻ ,സ്കൂൾ ലീഡർ മാസ്റ്റർ മുഹമ്മദ് അദ്നാൻ തുടങ്ങിയവർ പങ്കെടുക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news