May 10, 2026

താമരശ്ശേരി ചുരത്തിൽ ബസുകൾ കൂട്ടിയിടിച്ചു: ഗതാഗത തടസ്സം മാറി  

0
20240201 102944
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: താമരശ്ശേരി ചുരത്തിൽ എട്ട്, ഒമ്പത് വളവുകൾക്കിടയിൽ വാഹനാപകടം.മാനന്തവാടിയിലേക്ക് വരുന്ന സ്വകാര്യ ബസും കോഴിക്കോടേക്ക് പോകുന്ന ടൂറിസ്റ്റ് ബസും തമ്മിൽ ആണ് കൂട്ടിയിടിച്ചത്.ആർക്കും പരിക്ക് ഇല്ല. കുറച്ച് സമയം ഗതാഗത തടസ്സം ഉണ്ടായെങ്കിലും പിന്നീട് വാഹനങ്ങൾ പഴയ രീതിയിൽ ഓടിത്തുടങ്ങി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *