ഡി.സി.സിയിൽ ഇലക്ഷൻ വാർ റൂം തുറന്നു.
കൽപ്പറ്റ:എഐസിസിയുടെ നിര്‍ദ്ദേശപ്രകാരം വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ ആരംഭിച്ച ഇലക്ഷന്‍ വാര്‍റൂമിന്റെ ഉദ്ഘാടനം വയനാട് ഡിസിസി ഓഫീല്‍ഡിസിസി പ്രസിഡണ്ട് എന്‍. ഡി അപ്പച്ചന്‍ നിര്‍വഹിച്ചു ചടങ്ങില്‍ വയനാട് പാര്‍ലമെന്റ് ഇലക്ഷന്‍ ചാര്‍ജുള്ള പി ടി മാത്യു പി കെ ജയലക്ഷ്മി , ഒ വി അപ്പച്ചന്‍, പി ഡി സജി , ബിനു തോമസ്, നജീബ് കരണി, എം. വേണുഗോപാല്‍, എന്‍ കെ വര്‍ഗ്ഗീസ്, പി.പി അലി, പോള്‍സണ്‍ കൂവക്കല്‍ , ഉമ്മര്‍ കുണ്ടാട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു.





Leave a Reply