വയനാട്ടിലെ വന്യജീവി ആക്രമണം കേന്ദ്രമന്ത്രി നാളെ വയനാട്ടിൽ
കൽപ്പറ്റ:വയനാട്ടിൽ തുടർച്ചയായി ഉണ്ടാകുന്ന വന്യമൃഗം അക്രമങ്ങളുടെ പശ്ചാത്തലത്തിൽ ഡൽഹിയിൽ അടിയന്തരയോഗം ചേർന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം മനുഷ്യജീവനുകൾ സംരക്ഷിക്കുന്നതിനും പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിർത്തുന്നതിനും ആവശ്യമായതെല്ലാം ചെയ്യാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് കേന്ദ്ര വനം പരിസ്ഥിതി വകുപ്പ് മന്ത്രാലയം അറിയിച്ചു
സ്ഥിതിഗതികൾ അവലോകനം ചെയ്യുന്നതിനും പരിഹാരം കാണുന്നതിനുമായി നാളെ വയനാട് സന്ദർശിക്കുമെന്നും കേന്ദ്ര വനം പരിസ്ഥി വകുപ്പ് മന്ത്രി ഭൂപേന്ദ്ര യാദവ് പറഞ്ഞു





Leave a Reply