May 11, 2026

കാട്ടുപന്നി ആക്രമണം; ബാലികക്ക് പരുക്ക്

0
Img 20240305 121722
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപറ്റ: കോട്ടത്തറ പഞ്ചായത്തിലെ വെണ്ണിയോട് കാട്ടുപന്നിയുടെ ആക്രമണത്തിൽ ബാലികയ്ക്ക് പരുക്കേറ്റു.

കോട്ടത്തറ ഹയർ സെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിഫാത്തിമത്ത് സഹനയ്ക്ക് ആണ് പരുക്കേറ്റത്.

രാവിലെ ഒൻപതരയോടെ ആണ് സംഭവം.കാലിനു പരുക്കേറ്റ കുട്ടിയെ കൽപറ്റജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പരുക്ക് ഗുരുതരമല്ല.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *