May 11, 2026

പോക്സോ ; യുവാവ് റിമാൻഡിൽ

0
Img 20240305 121713
By ന്യൂസ് വയനാട് ബ്യൂറോ

 

മേപ്പാടി: പോക്‌സോ കേസിൽ യുവാവ് പിടിയിൽ. മലപ്പുറം, നിലമ്പൂർ, എടക്കര, അയനിക്കാട്ടിൽ വീട്ടിൽ എ. ഷജീറി(32)നെയാണ് മേപ്പാടി പോലീസ് ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ ബി.കെ സിജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.

കളിച്ചു കൊണ്ടിരുന്ന പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗീകോദ്ദേശ്യത്തോട് കൂടി നഗ്നതാ പ്രദർശനം നടത്തിയതിനാണ് ഇയാൾ പിടിയിലായത്‌. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *