June 16, 2026

സിദ്ധാര്‍ഥന്റെ മരണം; അടച്ചിട്ട പൂക്കോട് വെറ്ററിനറി കോളജ് ഒരിടവേളക്ക് ശേഷം ഇന്ന് തുറക്കും

0
20240311 101637
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: സിദ്ധാര്‍ഥന്റെ മരണം അടച്ചിട്ട പൂക്കോട് വെറ്ററിനറി കോളജ് ഒരിടവേളക്ക് ശേഷം ഇന്ന് തുറക്കും. കോളജില്‍ സംഘര്‍ഷ സാധ്യത കാണക്കിലെടുത്ത് അനിഷ്ടസംഭവങ്ങൾ താടായുന്നതിനു ആവശ്യാമായ നടപടികള്‍ അധികൃതര്‍ സ്വീകരിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. മുൻകരുതൽ നാടപടികളുടെ ഭാഗമായി ക്യാമ്പസിലും ഹോസ്റ്റലിലും സിസിടിവികൾ സ്ഥാപിച്ചിട്ടുണ്ട്.

 

ക്യാമ്പസിൽ സംഘര്‍ഷ സാധ്യത തള്ളിക്കളയാൻ സാധിക്കാത്തനാൽ ശക്തമായ സുരക്ഷ ഒരുക്കാന്‍ വൈസ് ചാന്‍സലര്‍ക്ക് നിർദ്ദേശം നല്‍കിയിട്ടുണ്ടെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ജെ. ചിഞ്ചുറാണി മാധ്യമങ്ങളോട് പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *