May 14, 2026

എൻഡിഎ സ്ഥാനാർത്ഥി കെ സുരേന്ദ്രൻ ഇന്ന് വയനാട്ടിൽ എത്തും

0
Img 20240326 154652
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: സ്ഥാനാർഥി പ്രഖ്യാപനത്തിനുശേഷം വയനാട്ടിലെത്തുന്ന എൻഡിഎ സ്ഥാനാർത്ഥിയും ബിജെപി സംസ്ഥാന പ്രസിഡണ്ടുമായ കെ സുരേന്ദ്രനെ ബിജെപി-എൻഡിഎ നേതാക്കൾ ലക്കിടിയിൽ സ്വീകരിക്കും. തുടർന്ന് വയനാടൻ ചുരം കാനന പാതയുടെ ശില്പി ശ്രീ കരിന്തണ്ടൻ സ്മാരകത്തിൽ പുഷ്പാർച്ചന അർപ്പിക്കും. തുടർന്ന് നാലുമണിക്ക് കൽപ്പറ്റ പുതിയ സ്റ്റാൻഡ് പരിസരത്ത് നിന്നും ആരംഭിക്കുന്ന റോഡ് ഷോ എൻഡിഎ വയനാട് കമ്മിറ്റി ഓഫീസിന് സമീപത്ത് അവസാനിക്കും. ജില്ലയിലെ ആയിരക്കണക്കിന് പ്രവർത്തകർ റാലിയുടെ ഭാഗമാവും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *