June 11, 2026

ഹാന്‍ഡ് ബോള്‍ പരിശീലനം നൽകുന്നു

0
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: ജില്ലാ ഹാന്‍ഡ്‌ ബോള്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ ഹാൻഡ്ബോൾ പരിശീലനം നൽകുന്നു. ഏപ്രില്‍ 10 മുതല്‍ മെയ് 10 വരെ പടിഞ്ഞാറത്തറ ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന പരിശീലനത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവര്‍ 9496209688, 7907938754 നമ്പറുകളില്‍ രജിസ്റ്റര്‍ ചെയ്യണം.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *