May 18, 2026

ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ചു 4 പേർക്ക് പരിക്ക്; ആരുടേയും നില ഗുരുതരമല്ല

0
Img 20240329 180810
By ന്യൂസ് വയനാട് ബ്യൂറോ

കാക്കവയൽ: കാക്കവയൽ നഴ്സറിപ്പടിയിൽ സ്വകാര്യ ബസ്സ് നിയന്ത്രണം വിട്ട് അപകടം. സുൽത്താൻ ബത്തേരിയിൽ നിന്നും കൽപറ്റയിലേക്ക് പോവുകയായിരുന്ന ബസ്സ് നഴ്‌സറിപ്പടിയിൽ ആളെയിറക്കുന്നതിനായി നിർത്തിയപ്പോഴാണ് റോഡിൽ നിന്നും തെന്നിമാറിയത്. ബസ്സിൽ യാത്രക്കാർ കുറവായതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. പരിക്കേറ്റവരെ കൈനാട്ടി ജനറൽ ഹോ സ്പിറ്റലിലേക്ക് കൊണ്ട് പോയി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *