June 11, 2026

പോസ്റ്റര്‍-ബാനര്‍-കൊടി നീക്കം ചെയ്തു

0
Img 20240330 172114
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: ലോക്സഭാ തെരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റചട്ട ലംഘനത്തെ തുടര്‍ന്ന് ജില്ലയില്‍ ഫ്ളയിങ് സ്‌ക്വാഡും ആന്റി ഡിഫേസ്‌മെന്റ് സ്‌ക്വാഡും മാര്‍ച്ച് 27, 28, 29 തിയതികളില്‍ നടത്തിയ പരിശോധയില്‍ പോസ്റ്ററുകളും ബാനറുകളും കൊടി തോരണങ്ങളും ചുവരെഴുത്തും നീക്കം ചെയ്തു.

പൊതുസ്ഥലങ്ങളില്‍ അനധികൃതമായി സ്ഥാപിച്ച 807 പോസ്റ്ററുകള്‍, 98 ബാനറുകള്‍, 55 കൊടികളുമാണ് മൂന്ന് നിയമസഭാ മണ്ഡലങ്ങളിലുമായി നീക്കം ചെയ്തത്. മാര്‍ച്ച് 17 മുതല്‍ 29 വരെ 4528 പോസ്റ്ററുകളും 842 ബാനറുകളും 261 കൊടികളും നീക്കം ചെയ്തു. പരിശോധന തുടരും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *