June 10, 2026

ബിജെപിയുടെ കൊടികൾ സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചതായി പരാതി

0
Img 20240419 140333
By ന്യൂസ് വയനാട് ബ്യൂറോ

മുള്ളൻകൊല്ലി: എൻഡിഎ സ്ഥാനാർത്ഥിയുടെ പ്രചരണത്തിന് കുടും ബയോഗത്തോടനുബന്ധിച്ച് സ്ഥാപിച്ച കൊടികൾ നശിപ്പി ച്ചതായി പരാതി. സാമൂഹ്യവിരുദ്ധർ കൊടികൾ പറിച്ചെടുത്ത് കൂട്ടിക്കെട്ടി വൈദ്യുതിലൈനിൽ എറിഞ്ഞ തായാണ് പരാതി. കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ബിജെപി മുള്ളൻകൊല്ലി പഞ്ചായത്ത് കമ്മിറ്റി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *