May 5, 2026

സൗജന്യ നേത്ര പരിശോധന ക്യാമ്പും കണ്ണട വിതരണവും

0
Img 20240419 140808
By ന്യൂസ് വയനാട് ബ്യൂറോ

കേണിച്ചിറ: ശ്രേയസ് പൂതാടി യൂണിറ്റിന്റേയും കേണിച്ചിറ യുവപ്രതിഭാ വനിതാ വിങിൻ്റേയും സംയുക്താ ഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പും സൗജന്യ കണ്ണട വിതരണവും നടത്തി. കേണിച്ചിറയിൽ നടന്ന ക്യാമ്പ് ശ്രേയസ് മേഖലാ കോഡിനേറ്റർ ഷാൻസൺ ഉദ്ഘാടനം ചെയ്തു. യുവ പ്രതിഭ പ്രസിഡന്റ് കെ.ജി. സന്തോഷ് അധ്യക്ഷ നായിരുന്നു. ബാംഗ്ലൂർ വിഷൻ സ്പ്രിംഗ് ഓർഗ നൈസേഷൻ അംഗം ഡോ. ഹർഷിത, കെ.കെ. നാരായണൻകുട്ടി, ജിനി മാത്യു എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *