May 6, 2026

ലോക്സഭ തിരഞ്ഞെടുപ്പ്: പരിശീലനം 22ന്

0
Img 20240419 175806
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: ലോക്സഭ തിരഞ്ഞെടുപ്പിൽ പ്രശ്നബാധിത ബൂത്തുകളിൽ മൈക്രോ ഒബ്സർവർമാരായി നിയോഗിച്ചവർക്കുള്ള രണ്ടാം ഘട്ട പരിശീലനം ഏപ്രിൽ 22 ന് ഉച്ചക്ക് രണ്ടിന് കളക്ടറേറ്റ് ആസൂത്രണ ഭവനിലെ എ.പി.ജെ ഹാളിൽ നടക്കും. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പരിശീലനത്തിൽ പങ്കെടുക്കണമെന്ന് നോഡൽ ഓഫീസർ അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *