May 26, 2026

പോക്സോ കേസ്: പ്രതിയെ അറസ്റ്റ് ചെയ്തു

0
Img 20240424 215649
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കാട്ടിക്കുളം, നാരങ്ങാകുന്ന് കോളനിയിലെ ജയൻ(37) എന്നയാളെ മാനന്തവാടി സി.ഐ എം.വി. ബിജുവിന്റെ നേതൃത്വത്തിൽ മാനന്തവാടി എസ്.ഐ ജാൻസി മാത്യുവും സംഘവും ചേർന്ന് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജറാക്കിയ പ്രതിയെ റിമാൻഡ്‌ ചെയ്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *