June 11, 2026

അണ്ടർ 15 ജില്ലാ വനിതാ ക്രിക്കറ്റ് ടീം സെലക്ഷൻ

0
Img 20240503 140541qnu1hu3
By ന്യൂസ് വയനാട് ബ്യൂറോ

കൃഷ്ണഗിരി: പതിനഞ്ച് വയസിൽ താഴെയുള്ള പെൺകുട്ടികൾക്ക് വയനാട് ജില്ലാ ക്രിക്കറ്റ് ടീമിലേക്ക് സെലക്ഷൻ നടത്തുന്നു. ഈമാസം 6ന് രാവിലെ 9ന് കൃഷ്‌ണഗിരി ക്രിക്കറ്റ് സ്‌റ്റേഡിയത്തിൽ നടക്കുന്ന ക്യാമ്പിൽ 2009 സെപ്റ്റംബർ ഒന്നിനോ അതിന് ശേഷമോ ജനിച്ച കുട്ടികൾക്ക് പങ്കെടുക്കാമെന്ന് ജില്ലാ ക്രിക്കറ്റ് അസോ സിയേഷൻ സെക്രട്ടറി നാസിർ മച്ചാൻ അറിയിച്ചു.

വിവരങ്ങൾക്ക്: 04936 247388.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *