ഇന്സ്റ്റാലേഷന് പ്രോഗ്രാം സംഘടിപ്പിച്ചു
കല്പറ്റ: സീനിയര്‍ ചേംബര്‍ ഇന്റര്‍ നാഷനല്‍ കല്‍പ്പറ്റ ഗ്രീന്‍ ലീജിയണ്‍ 2024 -25 ഇന്സ്റ്റാലേഷന് പ്രോഗ്രാം സംഘടിപ്പിച്ചു.
നാഷനല്‍ പ്രസിഡന്റ്’ സി.എസ്.എല്‍ പി.പി.എഫ് ചിത്രകുമാര്‍ ഉദ്ഘാനം ചെയ്തു. നാഷണല്‍ വൈസ് പ്രസിഡന്റ് പി.പി.എഫ് ഡോ. എം. ശിവകുമാര്‍, നാഷണല്‍ കോര്‍ഡിനേറ്റര്‍ പി.ജെ ജോസുകുട്ടി, ചാപ്റ്റര്‍ മുന്‍ പ്രസിഡന്റ് ഡോ. നൗഷാദ് പള്ളിയാല്‍, സീനിയററ്റ് നാഷനല്‍ കോര്‍ഡിനേറ്റര്‍ ഷക്കീറ മുനീര്‍, സുനില്‍ പട്ടയില്‍, 2024 -25 ലെ ഭാരവാഹികളെ തിരഞ്ഞെടുത്തു. സീനിയര്‍ സന്തോഷ് പട്ടയില്‍ പ്രസിഡന്റ്, എം.കെ. സോമന് സെക്രട്ടറി, എം.ആര് പ്രശാന്ത് ട്രഷറര്‍ ‘സീനിയററ്റ് വിംഗ് പ്രസിഡന്റായി രശ്മി സുനിലിനെയും, റോഷ്നി രാമചന്ദ്രനെ സെക്രട്ടറിയായും ആയിഷ നൗഷാദിനെ ട്രഷററായും തിരഞ്ഞെടുത്തു.





Leave a Reply