നാലുവർഷ ബിരുദ പ്രവേശനം; വെബിനാർ നാളെ
പുല്‍പ്പള്ളി: നാലു വര്‍ഷ ബിരുദ പ്രോഗ്രാമില്‍ കാലിക്കട്ട് സര്‍വകാലശാലയുടെ പരിധിയിലുള്ള കോളജുകളിലെ പ്രവേശന നടപടികളെയും കോഴ്‌സുകളുടെ പ്രത്യേകതകളെയും കുറിച്ച് എസ്എന്‍ഡിപി യോഗം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് വെബിനാര്‍ നടത്തുന്നു. ബുധന്‍ രാത്രി ഏഴിനാണ് പരിപാടി.
താത്പര്യമുള്ളവര്‍ക്ക് https://meet.google.com/xzc-iqag-fr-i എന്ന ലിങ്ക് മുഖേന പങ്കെടുക്കാം. വിശദ വിവരത്തിന് 9495338184, 8281510008, 04936241522 എന്നീ നമ്പറുകൡ വിളിക്കാം.





Leave a Reply