May 16, 2026

കാട്ടാനയുടെ ആക്രമണത്തിൽ ഗുരുതര പരുക്ക്

0
Img 20240516 112621
By ന്യൂസ് വയനാട് ബ്യൂറോ

ഗൂഡല്ലൂർ: കോഴിപ്പാലത്തിനു സമീപം ആമക്കുളത്ത് കാട്ടാനയുടെ ആക്രമണത്തിൽ ആമക്കുളം സ്വദേശി ത്യാഗരാജന് (50) ഗുരുതര പരുക്കേറ്റു. ഊട്ടി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. സമീപത്തുള്ള ബന്ധുവീട്ടിൽ നടന്ന പരിപാടിയിൽ പങ്കെടുത്ത ശേഷം സുഹൃത്തുക്കളുടെ കൂടെ വീട്ടിലേക്ക് പോകുന്ന വഴിയിലാണു രാത്രി 11ന് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. കൂടെയുണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടു. പിന്നീട് നാട്ടുകാരും ഓടിയെത്തി ത്യാഗരാജനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *