May 16, 2026

പൂര്‍വ വിദ്യാര്‍ഥി സംഗമം നടത്തി

0
Img 20240519 142225
By ന്യൂസ് വയനാട് ബ്യൂറോ

പുൽപ്പള്ളി: വിജയ ഹൈസ്‌കൂള്‍ 1980 എസ്എസ്എല്‍സി ബാച്ചിന്റെ മൂന്നാമത് സംഗമം(മധുരമീ ആകലനം) കൊയിലേരിയില്‍ നടത്തി. ഒത്തുചേര്‍ന്ന പൂര്‍വ വിദ്യാര്‍ഥികള്‍ സൗഹൃദം പുതുക്കി. അനുഭവങ്ങള്‍ പങ്കുവച്ചു. പലരും കുടുംബാംഗങ്ങള്‍ക്കൊപ്പമാണ് സംഗമത്തിന് എത്തിയത്. എസ്. ശ്രീകുമാര്‍, ഡോ.കെ.പി. സാജു, കെ.ജെ. പോള്‍, പി.എം. മോഹന്‍ദാസ്, കെ.എം. ജോസഫ്, കെ.യു. സുജാത, കെ.എസ്. സുരേഷ്, ടി.കെ. ശിവന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *