By ന്യൂസ് വയനാട് ബ്യൂറോ
മീനങ്ങാടി: മീനങ്ങാടി മലക്കാട് മേമനത്താനത്ത് കുട്ടപ്പൻ [85]) നിര്യാതനായി ഭാര്യ രാധാമണി മക്കൾ: വിജയൻ, സാബു, ഷാജി, ബിജു. മരുമക്കൾ: ശ്യാമള വിജയൻ, ശ്യാമള സാബു, ഷീന ഷാജി, നിഷ ബിജു. സംസ്കാരം നാളെ (27.05.2024] രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ.
Leave a Reply