കരണി: കരണിയിലെ ജില്ലാ സഹകരണ പരിശീലന കേന്ദ്രത്തിൽ ജെ.ഡി.സി ബാച്ചിൽ ജനറൽ, എസ്.സി, എസ്.ടി വിഭാഗത്തിൽ ഒഴിവുള്ള സീറ്റുകളിൽ മെയ് 29 മുതൽ ജൂൺ 3 വരെ സ്പോട്ട് അഡ്മിഷൻ നടത്തുന്നു. യോഗ്യരായ വിദ്യാർത്ഥികൾ എസ്.എസ്.എൽ.സി, ടി.സി,സ്വഭാവ സർട്ടിഫിക്കറ്റ്, രണ്ട് ഫോട്ടോ സഹിതം നേരിട്ട് ഹാജരാക്കണം. ഫോൺ: 04936 293775
Leave a Reply