ശുചീകരണ പ്രവർത്തനം നടത്തി
പുൽപ്പള്ളി: പുൽപ്പള്ളി, പാക്കം ജി എൽ പി സ്കൂളിൽ അധ്യാപകരും, പി ടി എയും ഡി വൈ എഫ് ഐ യൂത്ത് നിന്റെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. സ്കൂൾ ശുചീകരണ പ്രവർത്തനത്തിന്റെ ഉദ്ഘാടനം ഹെഡ്മാസ്റ്റർ യു എസ് ജയദാസൻ നിർവഹിച്ചു. അധ്യാപകരായ ജൂലി കുര്യൻ, അനീഷാ സി വി, സുധീർ പി. കെ, ഡി വൈ എഫ് ഐ പ്രവർത്തകരായ പാക്കം ബാബു, ശ്രീജിത്ത്, മീനാക്ഷി, മനു, രാജൻ ലിജോ, ബാബു, സുധൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.





Leave a Reply