June 15, 2026

വയനാട് കലക്ടറേറ്റിലേക്ക് മാർച്ചും ധർണ്ണയും നടത്തി

0
Img 20240528 151258
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: വയനാട് ജില്ലാ പ്രൈവറ്റ് ബസ് & ഹെവി മോട്ടോർ സംഘിൻ്റെ നേതൃത്വത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു വയനാട് കലക്ടറേറ്റിലേക്ക് മാർച്ചും ധർണ്ണയും നടത്തി. ധർണ്ണ ബിഎംഎസ് വനാട് ജില്ലാ ജില്ലാ സെക്രട്ടറി അനിൽ കെ എസ് ഉദ്ഘാടനം ചെയ്തു‌. യൂണിയൻ ജില്ലാ ജനറൽ സെക്രട്ടറി സന്തോഷ് കുമാർ.കെ, പ്രസിഡണ്ട് പി.എച്ച് പ്രസന്ന, സന്തോഷ് ജി.നായർ, അഡ്വ.ബവിത ശശിധരൻ, വി.എസ് സാബു, അരുൺ എം.ബി എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *