May 15, 2026

ഗ്ലാസ് പെയിന്റിംഗിൽ പരിശീലനം നൽകി

0
Img 20240528 202928
By ന്യൂസ് വയനാട് ബ്യൂറോ

അരമ്പറ്റക്കുന്ന്: നന്മ സ്വാശ്രയ സംഘത്തിന്റെയും നവദീപം ഗ്രന്ഥശാലയുടെയും സംയുക്താഭിമുഖ്യത്തിൽ കുട്ടികൾക്കും വനിതകൾക്കുമായി സൗജന്യ ഗ്ലാസ് പെയിന്റിംഗ് ശിൽപ്പശാല സംഘടിപ്പിച്ചു. നവദീപം ഗ്രന്ഥശാല പ്രസിഡന്റ് പി ജെ മാത്യു പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. ഫാബ്രിക്ക് ട്രെയ്‌നർ ലിജി ജോർജ് ക്ലാസ് നയിച്ചു. നന്മ സ്വാശ്രയ സംഘം പ്രസിഡണ്ട്ജോബി പിറ്റി, ഡെനീഷ്, ദേവസ്യ, ജൈജു, സന്തോഷ്, അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *