May 15, 2026

ഡിജിറ്റൽ റീ-സർവേ ജാഗ്രതാ സമിതി ചേർന്നു

0
template for wayanad news (6)
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: പയ്യമ്പള്ളി വില്ലേജ് ഡിജിറ്റൽ റീ-സർവേക്ക് മുന്നോടിയായി സർവേ ജാഗ്രതാ സമിതിമാനന്തവാടി നഗരസഭ ഹാളിൽ ചേർന്നു. വയനാട് റീ-സർവേ അസിസ്റ്റൻ്റ് ഡയറക്ടർ സ്വാഗതം പറഞ്ഞ ചടങ്ങിൽ മാനന്തവാടി മുനിസിപ്പൽ ചെയർപേഴ്‌സൺ ജേക്കബ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു.

മാനന്തവാടി സർവേ സൂപ്രണ്ട് മുഹമ്മദ് ഷെരീഫ്, ടെക്നിക്കൽ അസിസ്റ്റൻ്റ് ജെന്നി പി വി, പയ്യമ്പള്ളി വില്ലേജ് ചാർജ് ഓഫീസർ കൂടെയായ ഹെഡ് സർവേയർ പ്രബിൻ സി പവിത്രൻ എന്നിവർ സംസാരിച്ചു. പയ്യമ്പള്ളി വില്ലേജ് പരിധിയിൽ വരുന്ന വാർഡ് കൗൺസിലർമാർ ചടങ്ങിൽ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *