ചിത്രരചന മത്സരം സംഘടിപ്പിച്ചു
ബത്തേരി: ബത്തേരി പാൽവിതരണ സംഘത്തിന്റെ അറുപതാം വാർഷികാഘോഷത്തിന്റെ ഭാഗമായി ബത്തേരി മിൽക്ക് സൊസൈറ്റി ഹാളിൽ കുട്ടികൾക്കായി ചിത്രരചനാ മൽസരം സംഘടിപ്പിച്ചു.
നഗരസഭാ ചെയർമാൻ ടി. കെ. രമേശ് ഉൽഘാടനം ചെയ്തു. സംഘം ഭരണസമിതിയംഗം ബേബി വർഗീസ് അദ്ധ്യക്ഷനായി ടി. പി പ്രമോദ് സ്വാഗതം പറഞ്ഞു. ജില്ലാ ക്വാളിറ്റി കൺടോൾ ഓഫീസർ പി. എച്ച് സിനാജുദീൻ മുൻ ക്ഷീരവികസന ഡയറക്ടർ എം. പ്രകാശ്
സംസാരിച്ചു.





Leave a Reply