May 15, 2026

ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ശ്രേയ പാക്കം യൂണിറ്റ് ആദരിച്ചു.

0
Img 20240605 Wa00252
By ന്യൂസ് വയനാട് ബ്യൂറോ

പുൽപ്പള്ളി: പാക്കം ശ്രേയസ് യൂണിറ്റ് എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷ കളിൽ ഉന്നത വിജയം നേടിയ വിദ്യാർaത്ഥി കളെ അനുമോദിക്കുകയും, പഠനോപകരണങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.

യൂണിറ്റ് ഡയറക്ടർ ഫാ വർഗീസ് കൊല്ലംമാവുടിയിൽ വിദ്യാർത്ഥികൾക്ക് മൊമെന്റൊകൾ നൽകി പ്രോഗ്രാം ഉത്ഘാടനം ചെയ്തു.

 

ജില്ലാ പഞ്ചായത്ത്‌ മെമ്പർ ബിന്ദു പ്രകാശ്, യൂണിറ്റ് പ്രസിഡന്റ്‌ കുഞ്ഞുമോൻ, രഘു ദേവ്, സിന്ധു ബിനോയ്‌ ആശംസകൾ പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *