June 20, 2026

പരിസ്ഥിതി ദിനം ആചരിച്ചു 

0
20240605 192328
By ന്യൂസ് വയനാട് ബ്യൂറോ

കട്ടയാട്: കോക്കടവ് എ. എൽ.പി സ്കൂളിൽ പരിസ്ഥിതി ദിനം ആചരിച്ചു. വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി വൃക്ഷതൈ നാട്ട് ഉദ്ഘാടനം ചെയ്തു. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത്‌ അംഗം മേരി സ്മിത അധ്യക്ഷത വഹിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *