June 20, 2026

ലോക പരിസ്ഥിതി ദിനചാരണം നടത്തി 

0
20240605 192439
By ന്യൂസ് വയനാട് ബ്യൂറോ

പുൽപ്പള്ളി: പൊതു വിദ്യാഭ്യാസ വകുപ്പും എക്സൈസും തദ്ദേശസ്വയംഭരണ വകുപ്പും സംയുക്തമായി പുൽപ്പള്ളി വിജയ ഹയർ സെക്കൻഡറി സ്കൂൾ, വിജയാ ഹൈസ്കൂൾ എന്നിവിടങ്ങളിൽ ലോക പരിസ്ഥിതി ആഘോഷിച്ചു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്

പൊതുയോഗവും പുൽപ്പള്ളി ടൗണിൽ റാലിയും, ഫ്ലാഷ് മോബും, വൃക്ഷത്തൈ നടൽ എന്നിവ സംഘടിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശോഭന സുകു ഉദ്ഘാടനം ചെയ്ത പരിപാടിയിൽ സ്കൂൾ പ്രിൻസിപ്പൽ സതി. കെ. എസ് അധ്യക്ഷത വവഹിച്ചു.

 

എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ബിജോയ് വേണുഗോപാൽ, സുൽത്താൻ ബത്തേരി എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റിവ് ഓഫീസർ വിനോദ്.പി.ആർ, സന്തോഷ് എൻ.എസ്.എസ് കോഡിനേറ്റർ രശ്മി എന്നിവർ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *