May 15, 2026

ടിപ്പർ ലോറി : ഗതാഗത നിരോധനം

0
Img 20240606 201700ynpv3bg
By ന്യൂസ് വയനാട് ബ്യൂറോ

കല്പറ്റ: ജില്ലയിൽ സ്‌കൂൾ – കോളേജ് പ്രവൃത്തി ദിവസങ്ങളിൽ ടിപ്പർ ലോറികളുടെയും ടിപ്പിങ് മെക്കാനിസം ഉപയോഗിക്കുന്ന വാഹനങ്ങളുടെയും ഗതാഗതത്തിന് രാവിലെ 8.30 മുതൽ 10 വരെയും വൈകിട്ട് നാല് മുതൽ 5.30 വരെയും നിരോധനം ഏർപ്പെടുത്തി ജില്ലാ കളക്ടർ ഡോ. രേണു രാജ് ഉത്തരവിട്ടു. സ്കൂൾ കോളേജ് വിദ്യാർത്ഥികളുടെയും പൊതുജനങ്ങളുടെയും സുരക്ഷ കണക്കിലെടുത്താണ് ഉത്തരവ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *