May 26, 2026

റെസിഡൻഷ്യൽ സ്‌കൂളിൽ ഒഴിവ്

0
Img 20240606 201700bezqzth
By ന്യൂസ് വയനാട് ബ്യൂറോ

നല്ലൂർനാട്:  അംബേദ്‌കർ മെമ്മോറിയൽ റെസിഡൻഷ്യൽ സ്‌കൂളിൽ കമ്പ്യൂട്ടർ ഇൻസ്പെക്ടർ, ലൈബ്രേറിയൻ തസ്ത‌ികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർത്ഥികൾ ബയോഡേറ്റ, വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷ യുമായി ജൂൺ 12ന് രാവിലെ 10 മണിക്ക് ഓഫീസിൽ എത്തണം. ഒരേ സ്ഥാപനത്തിൽ മൂന്നുവർഷവും വയനാട് ജില്ലയിൽ അഞ്ചുവർഷവും ജോലി ചെയതിട്ടുള്ളവർ അപേക്ഷിക്കേണ്ടതില്ല. ഫോൺ – 04935293868

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *