കെ സുരേന്ദ്രന് രാജ്യസഭാ സീറ്റ്
തിരുവനന്തപുരം: കെ.സുരേന്ദ്രനെ രാജ്യസഭയിലേക്ക് എത്തിക്കാനാണ് ബി.ജെ.പിയുടെ നീക്കം. കഴിഞ്ഞ ലോക്സഭാ ഇലക്ഷനിൽ വാനാട്ടിൽ നിന്ന് പ്രാതീക്ഷിച്ച വിജയം നേടാൻ സുരേന്ദ്രന് കഴിഞ്ഞില്ല. എന്നാൽ ഒഴിവ് വരുന്ന രാജ്യസഭ സീറ്റിൽ സുരേന്ദ്രനെ മത്സരിപ്പിച്ച് എം.പിയാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. എം.പിയായാലും കെ.സുരേന്ദ്രൻ ബി.ജെ.പി അധ്യക്ഷസ്ഥാനം ഒഴിയേണ്ട. രണ്ട് പദവിയും ഒന്നിച്ച് കൊണ്ടുപോകാമെന്നാണ് ദേശീയനേതൃത്വം അറിയിച്ചിരിക്കുന്നത്.




Leave a Reply