May 14, 2026

ലഹരിക്കെതിരെ പടയോട്ടവുമായി ചലഞ്ചേഴ്സ് ക്ലബ്ബ് 

0
20240622 095714
By ന്യൂസ് വയനാട് ബ്യൂറോ

പനമരം : അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനമായ ജൂൺ 26, ലഹരി വിരുദ്ധ പോരാട്ടത്തിന്റെ മുന്നൊരുക്കമായി പനമരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ചലഞ്ചേഴ്സ് ക്ലബ്ബ് സ്കൂളിലെ ക്ലബ്ബ് അംഗങ്ങൾക്ക് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ഒ ആർ സി ട്രെയിനർ ആയ റോബിൻ ക്ലാസ്സ്‌ നയിച്ചു. ഹെഡ്മിസ്ട്രെസ്, ഷീജ ജെയിംസ് ,ക്ലബ് കോഡിനേറ്റർസ്, അധ്യാപകർ എന്നിവർ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *